Loading ...

Home USA

അസന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ച് ഇടവക മിഷന്‍ മെഡിക്കല്‍ സെമിനാര്‍

ഫിലഡല്‍ഫിയ: അസന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ച് ഇടവക മിഷന്റെ ആഭിമുഖ്യത്തില്‍ ഒരു മെഡിക്കല്‍ സെമിനാര്‍ 2018 ഓഗസ്റ്റ് 11-ന് നടക്കും. രാവിലെ 9 മണിക്ക് പാരീഷ് ഹാളില്‍ ആരംഭിക്കുന്ന സെമിനാറില്‍ പ്രഗത്ഭ ഡോക്ടര്‍മാര്‍ ക്ലാസുകളും ചര്‍ച്ചകളും നയിക്കും. ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചോദ്യോത്തരവേളയ്‌ക്കൊപ്പം ഹാര്‍ട്ട് ഹെല്‍ത്ത്, ബ്ലഡ് പ്രഷര്‍, ഷുഗര്‍ എന്നിവയുടെ ചെക്കപ്പിനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.

Related News