Loading ...

Home India

ജിഎന്‍പിസി : അഡ്മിനെ അറസ്റ്റ് ചെയ്തു

നേമം കാരയ്ക്കാമണ്ഡപം ആമിവിളാകം സരസില്‍ അജിത് കുമാറിനെയാണ് (40) അറസ്റ്റ് ചെയ്തത്. കൂപ്പണ്‍ ഉപയോഗിച്ച് വീട്ടില്‍ മദ്യവില്‍പ്പന നടത്തിയ കേസിലാണ് അറസ്റ്റ്. ജിഎന്‍പിസി ഗ്രൂപ്പിലൂടെ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടികാണിച്ച് എക്‌സൈസ് വകുപ്പ് അജിത്ത് കുമാറിനും ഭാര്യക്കും എതിരെ കഴിഞ്ഞ ദിവസമാണ് കേസെടുത്തത്. ഇതിന് പിന്നാലെ ഇവരുടെ വീട്ടില്‍ എക്‌സൈസ് റെയ്ഡ് നടത്തിയിരുന്നു.


Related News