Loading ...

Home Europe

യുക്മ നോർത്ത് ഈസ്റ്റ് & സ്കോട്ട്ലൻഡ് കായിക മേള നടന്നു

സന്ദർലൻഡ്:  യുക്മ നോർത്ത് ഈസ്റ്റ് & സ്കോട്ട്ലൻഡ് റീജിയന്റെ ആദ്യത്തെ കായിക മേള അത്യന്തം ആവേശത്തോടെ സമാപിച്ചു, സന്ദർലൻഡിലെ സിൽക്സ് വർത്ത് സ്പോർട്സ് സ്റ്റേഡിയത്തിൽ വച്ച് മലയാളി അസോസിയേഷൻ സന്ദർലൻഡ് ആതിഥേയത്വം വഹിച്ച് സംഘടിപ്പിക്കപ്പെട്ട കായിക മേളയിൽ നൂറ് കണക്കിന് കായിക താരങ്ങൾ പങ്കെടുത്തു.


Related News