Loading ...

Home USA

ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ മാധ്യമ പ്രവർത്തകൻ കെ.എം.ഈപ്പനെ ആദരിക്കുന്നു



ഷിക്കാഗോ∙ അമേരിക്കയിൽ മലയാള ഭാഷയുടെ പ്രചരണത്തിനും വളർച്ചക്കും സുവിശേഷ വ്യാപനത്തിനും മഹത്തായ സംഭാവന നൽ‌കിയ മുതിർന്ന മാധ്യമ പ്രവർത്തകൻ കേരളാ എക്സ്പ്രസ്സിന്റെ ചീഫ് എഡിറ്റർ കെ.à´Žà´‚. ഈപ്പനെ ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ ആദരിക്കുന്നു. അമേരിക്കൻ മലയാളികൾക്കിടയിൽ അന്യമായിക്കൊണ്ടിരിക്കുന്ന മലയാള ഭാഷയും സംസ്ക്കാരവും പൈതൃകവും കാത്തുസൂക്ഷിക്കാനും  സുവിശേഷ പ്രവർത്തന വ്യാപ്തിയും കെ.à´Žà´‚.ഈപ്പന്റെ പ്രവർത്തനങ്ങൾ ഐപിസി ഗ്ലോബൽ അസോസിയേഷൻ വിലയിരുത്തി 

Related News