Loading ...

Home Europe

മുട്ടുചിറ നിവാസികളുടെ യുകെയിലെ പത്താമത് സംഗമം

ബോൾട്ടൻ∙ മുട്ടുചിറ നിവാസികളുടെ യുകെയിലെ പത്താമത് സംഗമം ജോണി കണിവേലിൽ കൺവീനറായുള്ള കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ശനിയാഴച രാവിലെ 10.30 മുതല്‍ മാഞ്ചസ്റ്ററിലെ ബ്രിട്ടാനിയ എയര്‍പോര്‍ട്ട് ഹോട്ടലില്‍ വച്ച് നടക്കും. മുട്ടുചിറക്കാരുടെ സ്വന്തം നടയ്ക്കലച്ചനും മറ്റ് വിശിഷ്ടാതിഥികളും നാട്ടിൽ നിന്നും à´Žà´¤àµà´¤à´¿à´šàµà´šàµ‡àµ¼à´¨àµà´¨àµ.

Related News