Loading ...

Home USA

സെന്റ് .മേരീസ് ക്‌നാനായ ദേവാലയത്തില്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം

ടൊറോന്റോ : സെന്റ് .മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും സ്ഥൈര്യലേപനവും ജൂലൈ 8 നു രാവിലെ 10 മണിക്ക് നടത്തപ്പെടുന്നു .കാനഡ സീറോ മലബാര്‍ എസാര്‍ക്കേറ്റു അധ്യക്ഷന്‍ മാര്‍ ജോസ് കല്ലുവേലിയുടെ മുഖ്യ കാര്‍മികത്ത്വത്തില്‍ നടത്തപ്പെടുന്ന തിരു കര്‍മങ്ങള്‍ക്കു ഇടവക വികാരി ഫാ .പത്രോസ് ചമ്പക്കരയും മറ്റു വൈദികരും സഹ കാര്‍മികത്വം വഹിക്കുന്നതാണ്.

Related News