Loading ...

Home USA

ലോകമെമ്പാടുമുള്ള ഡാൻസ് വൈവിധ്യങ്ങളെ ഒരേ സ്റ്റേജിൽ

ടൊറോന്റോ:  ലോകമെമ്പാടുമുള്ള ഡാൻസ് വൈവിധ്യങ്ങളെ ഒരേ സ്റ്റേജിൽ അണിനിരത്തിക്കൊണ്ട് ഡാൻസിംഗ് ഡാംസൽസ് ഒരുക്കുന്ന അഞ്ചാമത് ടൊറോന്റോ ഇന്റർനാഷണൽ ഔട്ട്ഡോർ ഡാൻസ് ഫെസ്റ്റിവൽ ജൂലൈ 7 ശനിയാഴ്ച വൈകുന്നേരം 3 മണി മുതൽ രാത്രി 9 മണിവരെ ടൊറൊന്റോയിലുള്ള ആൽബർട്ട് ക്യാമ്പ്ബെൽ സ്‌ക്വയറിൽ (Albert Campbell Square) നടക്കും.ഇതാദ്യമായാണ് ടൊറോന്റോ ഡാൻസ് ഫെസ്റ്റിവൽ പ്രൊഫെഷണൽ അല്ലാത്തവർക്കും പങ്കെടുക്കാൻ അവസരം നൽകിക്കൊണ്ട് സൗജന്യമായി ഔട്ട്ഡോറിൽ നടത്തുന്നത്.

Related News