Loading ...

Home USA

അനീഷ് സിപി മെൽബണിൽ നിര്യാതനായി

മെൽബൺ : പുലരി വിക്ടോറിയായുടെ സ്ഥാപകരിൽ ഒരാളായ കോഴിക്കോട് സ്വദേശിയായ അനീഷ് സി പി മെൽബണിൽ നിര്യാതനായി.ഏറെ നാളുകളായി ക്യാൻസർ ബാധിച്ച് ചികിൽസയിലായിരുന്ന അദ്ദേഹം ഇന്ന് വൈകീട്ട് 7.35 ന് ആൽഫ്രഡ് ഹോസ്പിറ്റലിൽ വച്ചാണ് അന്തരിച്ചത്.

Related News