Loading ...

Home USA

യു.എസ്. സുപ്രീംകോടതി ജഡ്ജി ഇന്ത്യന്‍ അമേരിക്കന്‍ അമല്‍ തപാര്‍ ട്രംമ്പിന്റെ പരിഗണനയില്‍

വാഷിംഗ്ടണ്‍ ഡി.സി.: യു. എസ് പരമോന്നത നീതിപീഠത്തില്‍ ജഡ്ജിയായി നിയമിക്കുന്നതിന്‍ പ്രസിഡന്റ് ട്രംമ്പ് പരിഗണിക്കുന്ന ഇരുപത്തിയഞ്ചംഗ ഷോര്‍ട്ട് ലിസ്റ്റില്‍ ഇന്ത്യന്‍ അമേരിക്കന്‍ അമല്‍ തപാറയെ (46) ഉള്‍പ്പെടുത്തി.

കഴിഞ്ഞവര്‍ഷം ട്രംമ്പു തപാറിനെ ഡിസ്ട്രിക്കറ്റ് ഓഫ് കെന്റക്കി ഡിസ്ട്രിക്റ്റ് ജഡ്ജിയായി നിയമിച്ചിരുന്നു. മുന്‍ യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് അറ്റോര്‍ണിയായിരുന്ന തപാര്‍ ഇന്ത്യയില്‍ നിന്നും ഇവിടേക്ക് കുടിയേറിയ മാതാപിതാക്കളുടെ മകനാണ്.

Related News