Loading ...

Home Europe

ബ്രിട്ടനെ ഞെട്ടിച്ച് വീണ്ടും നെര്‍വ് ഏജന്റ് ആക്രമണം.



ലണ്ടന്‍: രാജ്യത്തെ ഞെട്ടിച്ച് വീണ്ടും നെര്‍വ് ഏജന്റ് ആക്രമണം. ഇത്തവണ വില്‍റ്റ്‌ഷെയറില്‍ ആയിരുന്നു. ഇവിടെ ഒരു സ്ത്രീക്കും പുരുഷനും നേരെയായിരുന്നു ആക്രമണം. ഇരുവരേയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാര്‍ലി റൗളി, ഡോണ്‍ സ്റ്റര്‍ഗസ് എന്നിവരാണ് ആക്രമണത്തിന് ഇരയായത്. ശനിയാഴ്ച വീട്ടിനുള്ളില്‍ ഇവരെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഇങ്ങനെയൊരു ആക്രമണം ഇവര്‍ക്കു നേരെയുണ്ടാകാനുള്ള കാരണങ്ങള്‍ അവ്യക്തമാണെന്ന് മെറ്റ് പോലീസ് അറിയിച്ചു.

Related News