Loading ...

Home USA

സര്‍ഗ്ഗസന്ധ്യ 2018 താരസന്ധ്യ സ്റ്റാറ്റന്‍ഐലന്റില്‍ ജൂലൈ 8-ന്

നടി ഷീലയും നടന്‍ ജഗദീഷും നേതൃത്വം നല്‍കുന്ന ഒരുപറ്റം കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന താരനിശ സര്‍ഗ്ഗസന്ധ്യ 2018 ജൂലൈ 8-ന് അരങ്ങേറും. സ്റ്റാറ്റന്‍ഐലന്റ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 8-നൈ്വകുന്നേരം 5 മണിക്ക് ന്യൂഡോര്‍പ് ഹൈസ്കൂളിലാണ് താരസന്ധ്യ അരങ്ങേറുന്നത് (465 ന്യൂഡോര്‍പ് ലെയിന്‍, സ്റ്റാറ്റന്‍ഐലന്റ്, ന്യൂയോര്‍ക്ക്- 10306). നിരവധി കലാപ്രകടനങ്ങള്‍ അമേരിക്കന്‍ മലയാളികള്‍ക്ക് കാഴ്ചവെച്ച ത്രിവേണി മൂവീസാണ് പരിപാടിയുടെ സംഘാടകര്‍. 

Related News