Loading ...

Home USA

ഫൊക്കാന പ്രവാസി മലയാളികള്‍ക്ക് അഭിമാനം

അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ ട്രസംഘടന ഫൊക്കാനയുടെ പതിനെട്ടാമത് അന്തര്‍ദ്ദേശീയ കണ്‍വന്‍ഷന്‍ ഫിലഡല്‍ഫിയായില്‍ നടക്കുവാന്‍ ഏതാനും ദിവസങ്ങള്‍ ബാക്കി നില്‍ക്കേ ഫൊക്കാനയുടെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമ്പോള്‍ അവയെല്ലാം ആത്യന്തികമായി വിജയമായിരുന്നു ,അവ സമൂഹത്തിന്റെ നന്മയ്ക്കു തകുന്ന തരത്തില്‍ ഉള്ളതായിരുന്നു എന്ന കാര്യത്തില്‍ അര്‍ത്ഥശങ്കയ്ക്കിടയില്ല. ആ പ്രവര്‍ത്തനങ്ങള്‍ എല്ലാം ഫൊക്കാനയ്ക്ക് നെറുകയില്‍ തിലകക്കുറി ആയിരുന്നു. രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ പ്രധാനം അശരണര്‍ക്കു വീട് , വിവാഹ ധനസഹായം , കുട്ടികള്‍ക്ക് പഠന സഹായം അനാഥാലയങ്ങള്‍ക്കു സാമ്പത്തികസഹായം , കുട്ടമ്പുഴ പോലുള്ള ആദിവാസി സ്ഥലത്തു സമഗ്ര മെഡിക്കല്‍ ക്യാമ്പ് , സ്ഥിരം ക്ലിനിക് , സംസ്ഥ മേഖലകളില്‍ ഫൊക്കാനയുടെ ചാരി റ്റി പ്രവാസി മലയാളിക്ക് അഭിമാനം ഉളവാക്കത്തക്ക തരത്തിലാണ് ഫൊക്കാന നടപ്പില്‍ വരുത്തിയത്.

Related News