Loading ...

Home USA

മത്തായി തെക്കേക്കുന്നേല്‍ (91) നിര്യാതനായി

ന്യു യോര്‍ക്ക്: കോതമംഗലം കോഴിപ്പള്ളി തെക്കേക്കുന്നേല്‍ പരേതരായ ചെറിയാന്റെയും ത്രേസ്യയുടെയും പുത്രന്‍ മത്തായി തെക്കേക്കുന്നേല്‍ (91) റോക്ക്‌ലാന്‍ഡില്‍ നിര്യാതനായി. കോതമംഗലം സെന്റ് ജോര്‍ജ് ഹൈകൂളില്‍ അധ്യാപകനായും ദീര്‍ഘകാലം മൂവാറ്റുപുഴയില്‍ ഫെഡറല്‍ ബാങ്ക് ഉദ്യോഗസ്ഥനായും പ്രവര്‍ത്തിച്ചു. കോതമംഗലത്ത് റബര്‍ ബിസിനസും നടത്തിയിരുന്നു.

Related News