Loading ...

Home Europe

സണ്‍ഗ്ലാസ് ഇല്ലാതെ വാഹനം ഓടിച്ചാല്‍ 2500 പൗണ്ട് പിഴ

വേനല്‍ക്കാലത്ത് സണ്‍ഗ്ലാസ് ഇല്ലാതെ വാഹനം ഓടിച്ചാല്‍ 2500 പൗണ്ട് പിഴയായി ഈടാക്കും. ഇതുകൂടാതെ ലൈസന്‍സില്‍ പോയിന്റ് നഷ്ടമാകാനും ഇത് ഇടയാക്കും. തെളിഞ്ഞ കാലാവസ്ഥയില്‍ ബോണറ്റില്‍ നിന്ന് പ്രതിഫലിക്കുന്ന സൂര്യപ്രകാശം പോലും ഡ്രൈവറുടെ കാഴ്ചയെ മറച്ചേക്കാമെന്നതിനാല്‍ സണ്‍ഗ്ലാസ് ഉപയോഗിക്കുന്നത് നിര്‍ബന്ധമാക്കിയത്. നിയമപരമായി സണ്‍ഗ്ലാസ് ധരിക്കണമെന്ന് നിര്‍ബന്ധമല്ലെങ്കിലും സൂര്യപ്രകാശം മൂലം കാഴ്ച മറഞ്ഞ് ഡ്രൈവിങ്ങിനെ ബാധിക്കുകയാണെങ്കില്‍ അത് അശ്രദ്ധമായ ഡ്രൈവിങ്ങിന് ചാര്‍ജ് ചെയ്യപ്പെടാന്‍ മതിയായ കാരണമാണ്. 

Related News