Loading ...

Home USA

ഫൊക്കാന കണ്‍വെന്‍ഷന് തിരിതെളിഞ്ഞു

ഫിലാഡല്‍ഫിയാ:ഫൊക്കാന കണ്‍വെന്‍ഷന് തുടക്കമായി. ഫൊക്കാന കണ്‍വെന്‍ഷനില്‍ ആദ്യദിവസം നിറപ്പകിട്ടാര്‍ന്ന കലാപരിപാടികള്‍ ആണ് അരങ്ങേറുന്നത്. നൂറു വനിതകള്‍ അണിനിരക്കുന്ന തിരുവാതിര, കാനഡയില്‍നിന്നും ന്യൂ യോര്‍ക്കിയില്‍ നിന്നും എത്തിചെരുന്ന ചെണ്ടമേളങ്ങള്‍ , 15 മിനിറ്റ് നീണ്ട് നില്‍ക്കുന്ന വാദ്യമേളങ്ങളുടെ സമന്വയം, കേരളത്തിലെയും അമേരിക്കയിലെയും രാഷ്ട്രീയ സാംസ്കാരിക നേതാക്കള്‍ പങ്കെടുക്കുന്ന പൊതുയോഗം തുടര്‍ന്ന് മുന്ന് മണിക്കൂര്‍ നീളുന്ന കലാസന്ധ്യയില്‍ ഫൊക്കാനയുടെ അംഗസംഘടനകള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

Related News