Loading ...

Home Europe

യുകെ പൊള്ളുന്നു

ലണ്ടന്‍: യുകെയില്‍ താപനില ക്രമാതീതമായി ഉയരുന്നത് ആശങ്കയുണ്ടാക്കുന്നു. ഇതോടെ റോഡുകള്‍ ഉരുകാനുള്ള സാധ്യതയും ട്രെയ്ന്‍ ട്രാക്കുകള്‍ വളയാനുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കില്ലെന്ന് വിദഗ്ധര്‍. ചിലയിടങ്ങളില്‍ ട്രാക്കുകള്‍ വളഞ്ഞതായി കണ്ടെത്തി. നോര്‍ത്തേണ്‍ അയര്‍ലണ്ടിലുടനീളം ട്രാന്‍സ് ലിങ്ക് റെയില്‍ നിരവധി സര്‍വീസുകളായിരുന്നു റദ്ദാക്കിയിരുന്നത്. കടുത്ത ചൂട് കാരണം പ്രധാനപ്പെട്ട നിരവധി റോഡുകള്‍ ഉരുകാന്‍ തുടങ്ങിയതിനാല്‍ ഗതാഗതസ്തംഭനം നിത്യ സംഭവമായിരിക്കുകയാണ്.
ഇവിടങ്ങളില്‍ à´šà´¿à´² പ്രദേശങ്ങളില്‍ താപനില 29 ഡിഗ്രിയോളം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു ഇത്. 

Related News