Loading ...

Home USA

ഇന്ത്യ പ്രസ്സ് ക്ലബിന് അഭിനന്ദനം


കാനഡ:ഇന്ത്യ പ്രസ്സ് ക്ലബിന് അഭിനന്ദന വര്ഷവുമായി മുന്‍മന്ത്രി ശ്രീ.മോന്‍സ് ജോസഫ്. ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിയ്ക്ക കാനഡയുടെ പ്രവര്‍ത്തകര്‍ കാണിയ്ക്കുന്ന നിസ്വാര്‍ത്ഥ സേവനത്തിനും,സാമൂഹിക പ്രതിബദ്ധതയും അഭിനന്ദനാര്‍ഹം ആണെന്നു അദ്ദേഹം അഭിപ്രായ പെട്ടു. പ്രത്യേകം വിളിച്ചു ചേര്‍ക്കപ്പെട്ട അതിഥികളുടെ സാന്നിധ്യത്തില്‍ IPCNA കാനഡ ചാപ്റ്ററിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു സംസാരിയ്ക്കുക ആയിരുന്നു അദ്ദേഹം.

Related News