Loading ...

Home USA

തടങ്കലില്‍ കഴിയുന്ന ഇന്ത്യന്‍ അഭയാര്‍ത്ഥികളെ സന്ദര്‍ശിക്കാൻ അനുമതി ലഭിച്ചു



ഒറിഗണ്‍: അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച സീറോ ടോളറന്‍സ് പോളിസിയുടെ ഭാഗമായി മാതാപിതാക്കളില്‍ നിന്നും അകറ്റി ഒറിഗണ്‍ ഫെഡറല്‍ കറക്ഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ കഴിയുന്ന 52 ഇന്ത്യക്കാരുള്‍പ്പെടെയുള്ള തടവുകാരെ സന്ദര്‍ശിക്കുന്നതിനും അവര്‍ക്ക് നിയമ സംരക്ഷണം നല്‍കുന്നതിനും അനുമതി നല്‍കുന്ന ഉത്തരവ് ജൂണ്‍ 25ന് ഫെഡറല്‍ കോടതി പുറപ്പെടുവിപ്പിച്ചു.അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയനും ഇനൊവേഷന്‍ ലൊ ലാബ്‌സും സമര്‍പ്പിച്ച അപ്പീലിലാണ് കോടതിയുടെ വിധിയുണ്ടായത്.

Related News