Loading ...

Home International

ഇന്ത്യക്കെതിരെ വാണിജ്യ യുദ്ധം തുടർന്ന് ട്രംപ്



വാഷിംഗ്‌ടൺ : ഇന്ത്യക്കെതിരെ വാണിജ്യ യുദ്ധം തുടർന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ്  ട്രംപ്. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ നൂറുശദമാനം ഇറക്കുമതിചുങ്കം ഈടാക്കുകയാണെന്നും ഇത് പൂർണമായി ഒഴിവാക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.വിദേശ ഉൽപ്പന്നങ്ങൾക്ക് ഇറക്കുമതി ചുങ്കം ഏർപ്പെടുത്താനുള്ള അമേരിക്കയുടെ തീരുമാനത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് ട്രംപ് ഇന്ത്യക്കെതിരെ അതിശക്തമായി വിമർശനം ഉന്നയിച്ചത്.

Related News