Loading ...

Home USA

ഫോൺ പരിശോധിക്കാൻ പൊലീസിന് വാറണ്ട് വേണം



വാഷിംഗ്ടണ്‍ (ഡി.സി): ജഡ്ജിയില്‍ നിന്നും ലഭിച്ച വാറണ്ടില്ലാതെ സ്വകാര്യവ്യക്തികളുടെ സെല്‍ഫോണ്‍ ഡാറ്റ പോലീസിന് പരിശോധിക്കാനാവില്ലെന്ന് യു.എസ് സുപ്രീം കോടതി ഉത്തരവിട്ടു.നിയമപാലകരുടെ അധികാരത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്ന നിയമം നാലിനെതിരെ അഞ്ചു വോട്ടുകള്‍ക്കാണ് സുപ്രീംകോടതി അംഗീകരിച്ചത്.

Related News