Loading ...

Home USA

ഗര്‍ഭചിദ്ര നിരോധനം രാജ്യത്ത് നടപ്പാക്കണമെന്നതാണ് തന്റെ അന്ത്യാഭിലാഷം

ടെംപിള്‍ (ടെക്‌സസ്സ്): ബോണ്‍ കാന്‍സറുമായി മരണത്തെ പ്രതീക്ഷിച്ചു കഴിയുന്ന പതിനാറുക്കാരാന്‍ ജെറമ്യ തോമസിന്റെ അന്ത്യാഭിലാഷം മാനിച്ച് ഗര്‍ഭചിദ്രം അവസാനിപ്പിക്കുമെന്ന്  ടെലിഫോണ്‍ സന്ദേശത്തില്‍ ടെക്‌സസ് ഗവര്‍ണര്‍ ഗ്രേഗ് ഏബട്ട് ഉറപ്പ് നല്‍കി.ഹൈസ്ക്കൂള്‍ അത്‌ലറ്റായിരുന്ന തോമസിന്റെ നട്ടെല്ലിലുണ്ടായ രണ്ട് ട്യൂമറുകള്‍ കായികതാരത്തെ ശാരീരികമായി തളര്‍ത്തിയിരുന്നു. 

കാലിഫോര്‍ണിയ, മെക്‌സിക്കൊ, ടെക്‌സസ്സ് തുടങ്ങിയ സ്ഥലങ്ങളില്‍ ചികിത്സ നടത്തിയെങ്കിലും രോഗം മൂര്‍ച്ചിക്കുകയായിരുന്നു. 10 ശതമാനം പോലും ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിനുള്ള സാധ്യതകള്‍ നഷ്ടപ്പെട്ടതോടെ, തന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ച ഗര്‍ഭചിദ്ര നിരോധനം നടപ്പാക്കണമെന്നാവശ്യം ഗവര്‍ണറെ അറിയിക്കുകയായിരുന്നു. മരണശേഷം എന്റെ ജീവിതം കൊണ്ട് ഇത്രയെങ്കിലും നേടാനായെന്ന് മറ്റുള്ളവര്‍ ഓര്‍മ്മിക്കുന്നതിനാണ് ഈ ആവശ്യം തോമസ് ഉന്നയിച്ചത്.

Related News