Loading ...

Home Europe

യുക്മ സാഹിത്യ മത്സര വിജയികൾക്കുള്ള അവാർഡുകൾ യുക്മ കേരള പൂരം -വള്ളംകളിയോടനുബന്ധിച്ചുള്ള സമ്മേളനവേദിയിൽ ജൂൺ 30 ന് നൽകും

യുകെ:യുകെ മലയാളികളുടെ മനസ്സിൽ ആവേശത്തിന്റെ തിരകളുയർത്തി അതി മനോഹരമായ ദൃശ്യാനുഭവംസമ്മാനിക്കുന്ന കേരള പൂരം – വള്ളം കളിയോടനുബന്ധിച്ചുള്ള പ്രൗഢോജ്വലമായ സമ്മേളനത്തിൽ വെച്ച്ലോകത്തിലെ ഏറ്റവും വലിയ സജീവ മലയാളി പ്രവാസി സംഘടനയായ യുക്മയ്ക്ക് വേണ്ടി യുക്മസാംസ്കാരിക വേദി സംഘടിപ്പിച്ച സാഹിത്യ മത്സരങ്ങളുടെ വിജയികൾക്കുള്ള അവാർഡുകളുംനൽകുന്നതാണ് .

പതിനായിരത്തിലധികം കാണികളെ പ്രതീഷിക്കുന്ന കേരള പൂരം വള്ളം കളിയുടെഉൽഘാടനം നിർവഹിക്കുന്നത് മുൻ കേന്ദ്ര മന്ത്രി ശശി തരൂർ à´Žà´‚ പി യാണ് . à´Žà´‚ എൽ à´Ž മാരായ  വിടി ബൽറാം  റോഷി അഗസ്റ്റിൻ എന്നിവരും വിശിഷ്ടതിഥികളായി പങ്കെടുക്കും .കൂടാതെ യുകെയിൽനിന്നുള്ള നിരവധി വിശിഷ്ട വ്യക്തികളും യുക്മയുടെ കേരള പൂരം വള്ളം കളിയെ സമ്പന്നമാക്കുവാൻഎത്തിച്ചേരുന്നതാണ്.

Related News