Loading ...

Home USA

അമേരിക്കയുടെ ബഹിരാകാശ സേന വരുന്നൂ

വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: ബ​​​​ഹി​​​​രാ​​​​കാ​​​​ശ പോ​​​​രാ​​​​ട്ട​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യു​​​​ള്ള പ്ര​​​​ത്യേ​​​​ക സേ​​​​ന അ​​​​മേ​​​​രി​​​​ക്ക രൂ​​​​പീ​​​​ക​​​​രി​​​​ക്കു​​​​ന്നു. ദേ​​​​ശീ​​​​യ ബ​​​​ഹി​​​​രാ​​​​കാ​​​​ശ സ​​​​മി​​​​തി യോ​​​​ഗ​​​​ത്തി​​​​ൽ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പാ​​​​ണ് ഇ​​​​ക്കാ​​​​ര്യം പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്. ബ​​​​ഹി​​​​രാ​​​​കാ​​​​ശം ദേ​​​​ശീ​​​​യ സു​​​​ര​​​​ക്ഷ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വി​​​​ഷ​​​​യ​​​​മാ​​​​ണെ​​​​ന്നും അ​​​​തി​​​​ൽ ചൈ​​​​ന​​​​യോ മ​​​​റ്റു രാ​​​​ജ്യ​​​​ങ്ങ​​​​ളോ അ​​​​മേ​​​​രി​​​​ക്ക​​​​യെ മ​​​​റി​​​​ക​​​​ട​​​​ക്കു​​​​ന്ന​​​​ത് താ​​​​ൻ ഇ​​​​ഷ്ട​​​​പ്പെ​​​​ടു​​​​ന്നി​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. 

യു​​​​എ​​​​സ് സാ​​​​യു​​​​ധ​​​​സേ​​​​ന​​​​യു​​​​ടെ ആ​​​​റാം വി​​​​ഭാ​​​​ഗ​​​​മാ​​​​യി​​​​രി​​​​ക്കു​​​​മി​​​​ത്. ക​​​​ര, വ്യോ​​​​മ, നാ​​​​വി​​​​ക, തീ​​​​ര​​​​ര​​​​ക്ഷാ സേ​​​​ന​​​​ക​​​​ളും മ​​​​റീ​​​​ൻ കോ​​​​റു​​​​മാ​​​​ണ് മ​​​​റ്റ് അ​​​​ഞ്ചെ​​​​ണ്ണം. വ്യോ​​​​മ​​​​സേ​​​​ന​​​​യി​​​​ൽ​​​​നി​​​​ന്നു വ്യ​​​​ത്യ​​​​സ്ത​​​​വും എ​​​​ന്നാ​​​​ൽ അ​​​​തി​​​​നു തു​​​​ല്യ​​​​വു​​​​മാ​​​​യി​​​​രി​​​​ക്കും ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​സേ​​​​ന​​​​യെ​​​​ന്ന് ട്രം​​​​പ് പ​​​​റ​​​​ഞ്ഞു. ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​ത്തെ അ​​​​വ​​​​ശി​​​​ഷ്ട​​​​ങ്ങ​​​​ൾ കു​​​​റ​​​​യ്ക്കാ​​​​ൻ നി​​​​ർ​​​​ദേ​​​​ശി​​​​ക്കു​​​ന്ന പു​​​​തി​​​​യ ന​​​​യ​​​​ത്തി​​​​ലും ട്രം​​​​പ് ഒ​​​​പ്പു​​​​വ​​​​ച്ചു. 


ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​സേ​​​​ന​​​​യെ​​​​ന്ന ആ​​​​ശ​​​​യം കു​​​​റ​​​​ച്ചു​​​​നാ​​​​ളാ​​​​യി യു​​​​എ​​​​സ് നേ​​​​താ​​​​ക്ക​​​​ളു​​​​ടെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ൽ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. വ്യോ​​​​മ​​​​സേ​​​​ന​​​​യ്ക്ക് ഇ​​​​പ്പോ​​​​ൾ ത​​​​ന്നെ ഒ​​​​രു ബ​​​​ഹി​​​​രാ​​​​കാ​​​​ശ ക​​​​മാ​​​​ൻ​​​​ഡ് നി​​​​ല​​​​വി​​​​ലു​​​​ള്ള​​​​തി​​​​നാ​​​​ൽ പു​​​​തി​​​​യ സേ​​​​ന അ​​​​ധി​​​​ക​​​​ച്ചെ​​​​ല​​​​വാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്ന് ചി​​​​ല​​​​ർ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യി​​​​രു​​​​ന്നു. 

അ​​​​തേ​​​​സ​​​​മ​​​​യം, 1967ലെ ​​​​ബ​​​​ഹി​​​​രാ​​​​കാ​​​​ശ ഉ​​​​ട​​​​ന്പ​​​​ടി പ്ര​​​​കാ​​​​രം രാ​​​​ജ്യ​​​​ങ്ങ​​​​ൾ വ​​​​ലി​​​​യ പ്ര​​​​ഹ​​​​ര​​​​ശേ​​​​ഷി​​​​യു​​​​ള്ള ആ​​​​യു​​​​ധ​​​​ങ്ങ​​​​ൾ ഭൂ​​​​മി​​​​യു​​​​ടെ ഭ്ര​​​​മ​​​​ണ​​​​പ​​​​ഥ​​​​ത്തി​​​​ൽ സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​നും ച​​​​ന്ദ്ര​​​​നി​​​​ല​​​​ട​​​​ക്കം ആ​​​​യു​​​​ധ​​​​ങ്ങ​​​​ൾ പ​​​​രീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നും സൈ​​​​നി​​​​ക താ​​​​വ​​​​ള​​​​ങ്ങ​​​​ൾ സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​നും വി​​​​ല​​​​ക്കു​​​​ണ്ട്. à´ˆ ​​​​ഉ​​​​ട​​​​ന്പ​​​​ടി കാ​​​​ര്യ​​​​മാ​​​​യി പാ​​​​ലി​​​​ക്ക​​​​പ്പെ​​​​ടാ​​​​റി​​​​ല്ല. 

Related News