Loading ...

Home Kerala

ഗണേഷ് കുമാറിനെതിരെ നടപടി വേണമെന്ന് സുധീരന്‍

തി​രു​വ​ന​ന്ത​പു​രം: യു​വാ​വി​നെ മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ പ​ത്ത​നാ​പു​രം എം​.എ​ല്‍​.എ കെ.​ബി. ഗ​ണേ​ഷ് കു​മാ​റി​നെ​തി​രെ നി​യ​മാ​നു​സൃ​ത​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്ന് മു​ന്‍ കെ.​പി​.സി​.സി അ​ധ്യ​ക്ഷ​ന്‍ വി.​എം. സു​ധീ​ര​ന്‍. വാ​ഹ​ന​ത്തി​ന് സൈ​ഡ് ന​ല്‍​കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച്‌ അ​ഞ്ച​ല്‍ സ്വ​ദേ​ശി അ​ന​ന്ത​കൃ​ഷ്ണ​നാണ് എം.എല്‍.എയുടെ മര്‍ദനമേറ്റത്. യുവാവ് നല്‍കിയ പരാതിയില്‍ ഗ​ണേ​ഷി​നെ​തി​രെ നി​സാര വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കുറ്റപ്പെടുത്തി.

വി​ഷ​യ​ത്തി​ല്‍ നീ​തി ഉ​റ​പ്പാ​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട​ണ​മെ​ന്നും സു​ധീ​ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം അ​ഞ്ച​ലി​നു സ​മീ​പം അ​ഗ​സ്ത്യ​ക്കോ​ടാ​യി​രു​ന്നു സം​ഭ​വം. എം​.എ​ല്‍.​എ​യു​ടെ​യും ഡ്രൈ​വ​റി​ന്‍റെ മ​ര്‍​ദ​ന​ത്തി​ല്‍ പ​രി​ക്കേ​റ്റ അ​ന​ന്ത​കൃ​ഷ്ണ​ന്‍ ചി​കി​ത്സ​യി​ലാ​ണ്.

Related News