Loading ...

Home National

കൊല്ലുന്ന പുകവലി

പു​​​​​ക​​​​​യി​​​​​ല​​​​​യും ഹൃ​​​​​ദ്രോ​​​​​ഗ​​​​​ങ്ങ​​​​​ളും എ​​​​​ന്ന​​​​​താ​​​​​ണ് ഈ​​വ​​ർ​​ഷ​​ത്തെ ലോ​​​​​ക പു​​​​​ക​​​​​യി​​​​​ല വി​​​​​രു​​​​​ദ്ധ ദി​​നാ​​ച​​​​​ര​​ണ​​ത്തി​​ന്‍റെ പ്ര​​​​​മേയം. ​ 


പുകയില ഒരു മാരക കൊലയാളിയാണ്.പുകയില നമ്മുടെ ശരീരത്തിലെ എല്ലാ അവയവങ്ങളെയും നശിപ്പിക്കും.തലയിലോ കഴുത്തിൽ,ശ്വാസകോശം,രക്താർബുദം,ആമാശയം,വൃക്ക,പാൻക്രിയാസ് മൂത്രസഞ്ചി,ഗര്ഭാശയമുഖം ക്യാന്സറുകൾക്കു പുറമെ പക്ഷാഘാതം ,അന്ധത,രക്ത ധമനിക്കു തകരാർ,ഹൃദ്രോഗം,ന്യൂമോണിയ,ഇടുപ്പെല്ലിന് ക്ഷതം,വന്ധ്യത തുടങ്ങിയവക്കും സാധ്യത കൂടുതലാണ്.

പൊതു സ്ഥലങ്ങളിലെ പുകവലി വകുപ്പി 4പ്രകാരം  കുറ്റകൃത്യം ആണ്.
ഓർക്കുക :ഈ ദുശീലം പുകവലിക്കുന്നവരേക്കാൾ ദോഷം ചെയ്യുക ആ പുക ശ്വസിക്കുന്നവർക്കാണ്.
അതുകൊണ്ടു നമ്മുടെ പ്രിയപ്പെട്ടവരുടെ സംരക്ഷണവും നമ്മുടെ ഉത്തരവാദിത്വവും ആണെന്നോർക്കുക 

Related News