Loading ...

Home health

നിപ വൈറസ് ബാധ: ഭയമല്ല, വേണ്ടത് ജാഗ്രത

ജി​ല്ല​യി​ലെ പേ​രാ​​മ്ബ്ര​യി​ലു​ള്ള ഒ​രു കു​ടും​ബ​ത്തി​ലെ ര​ണ്ട്​ സ​ഹോ​ദ​ര​ങ്ങ​ളും അ​വ​രു​ടെ ബ​ന്ധു​വും മ​സ്​​തി​ഷ്​​ക​ജ്വ​രം (എ​ന്‍​സ​ഫ​ലൈ​റ്റി​സ്) മൂ​ലം മ​രി​ക്കു​ക​യും അ​വ​രു​മാ​യി രോ​ഗ​സ​മ​യ​ത്ത്​ സ​മ്ബ​ര്‍​ക്ക​മു​ണ്ടാ​യി​രു​ന്ന ബ​ന്ധു​ക്ക​ള്‍, ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര്‍, സം​സ്​​കാ​ര​ശു​ശ്രൂ​ഷ ന​ട​ത്തി​യ ഒ​രാ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ സ​മാ​ന രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​ക്ക​പ്പെ​ടു​ക​യും ചെ​യ്​​ത​തോ​ടെ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും മാ​ത്ര​മ​ല്ല, ഒ​രു സം​സ്ഥാ​ന​മൊ​ന്നാ​കെ രോ​ഗ ഭീ​തി​യി​ലാ​ണ്. ഇ​തെ​ഴു​തു​ന്ന സ​മ​യ​ത്തും തു​ട​ര്‍​ന്ന്​ à´† ​പ്ര​ദേ​ശ​ത്തു പ​ല​രും സ​മാ​ന രോ​ഗ ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ടി​​ട്ടു​ണ്ടെ​ന്ന വാ​ര്‍​ത്ത​ക​ളാ​ണ്​ കേ​ള്‍​ക്കു​ന്ന​ത്.മ​സ്​​തി​ഷ്​​ക വീ​ക്ക​ത്തി​ന്​ കാ​ര​ണം ഇ​തു​വ​രെ ദ​ക്ഷി​ണേ​ന്ത്യ​യി​ല്‍ റി​പ്പോ​ര്‍​ട്ട്​ ചെ​യ്യ​പ്പെ​ടാ​ത്ത​തും വി​ര​ള​വു​മാ​യ 'നി​പ വൈ​റ​സ്'​ (Niphae virus) ആ​ണെ​ന്ന് ഒൗ​ദ്യോ​ഗി​ക​മാ​യി സ്​​ഥി​രീ​ക​രി​ച്ചിട്ടുണ്ട്. ഒ​രു പ്ര​ദേ​ശ​ത്ത്​ 'ക്ല​സ്​​റ്റ​ര്‍' ആ​യി 'മ​സ്​​തി​ഷ്​​ക​വീ​ക്കം' ഉ​ണ്ടാ​യ സ്​​ഥി​തി​ക്ക്​ രോ​ഗം പ​ട​രാ​തി​രി​ക്കാ​നും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ ഉ​ട​ന്‍ ചി​കി​ത്സ നേ​ടാ​നും ആ​രോ​ഗ്യ​വ​കു​പ്പി​നോ​ടൊ​പ്പം സ​മൂ​ഹ​വും ജാ​ഗ്ര​ത​കാ​ട്ട​ണം. ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യാ​ല്‍ ആ​രോ​ഗ്യ​വ​കു​പ്പി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യാ​ണ് പ്ര​ധാ​നം.രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ശ്ര​ദ്ധി​ക്കു​ക 
ഇ​പ്പോ​ള്‍ രോ​ഗം റി​പ്പോ​ര്‍​ട്ട്​ ചെ​യ്യ​പ്പെ​ട്ട പ്ര​ദേ​ശ​ത്തി​ന്​ സ​മീ​പ​മു​ള്ള​വ​രും രോ​ഗി​ക​ളു​മാ​യി സ​മ്ബ​ര്‍​ക്കം ഉ​ണ്ടാ​യി​ട്ടു​ള്ള​വ​രും ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളു​ണ്ട്. പ​നി​യോ​ടൊ​പ്പം ശ​ക്​​ത​മാ​യ ത​ല​വേ​ദ​ന, ഛര്‍​ദി, ക്ഷീ​ണം, ത​ള​ര്‍​ച്ച, ബോ​ധ​ക്ഷ​യം, കാ​ഴ്​​ച​മ​ങ്ങ​ല്‍ തു​ട​ങ്ങി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​വു​ക​യാ​ണെ​ങ്കി​ല്‍ ഉ​ട​നെ ആ​ശു പ​ത്രി​യി​ലെ​ത്തി ഉ​ചി​ത​മാ​യ ചി​കി​ത്സ തേ​ട​ണം. ഇ​പ്പോ​ഴു​ണ്ടാ​യ രോ​ഗം വാ​യു, വെ​ള്ളം, ഭ​ക്ഷ​ണം ഇ​വ വ​ഴി പ​ക​രു​ന്ന​ത​ല്ല. കൊ​തു​കു​ക​ള്‍​ക്കോ, ഇൗ​ച്ച​ക​ള്‍​ക്കോ ഇൗ ​രോ​ഗം പ​ക​ര്‍​ത്താ​ന്‍ സാ​ധ്യ​മ​ല്ല. രോ​ഗം പ​ക​ര്‍​ന്നി​ട്ടു​ള്ള​ത്​ രോ​ഗി​യു​മാ​യി നേ​രി​ട്ട്​ സ​മ്ബ​ര്‍​ക്കം പു​ല​ര്‍​ത്തി​യ​വ​രി​ല്‍ രോ​ഗി​യു​ടെ ശ​രീ​ര​ത്തി​ലെ 'സ്ര​വ​ങ്ങ​ള്‍' വ​ഴി​യാ​ണ്.
ബ​ന്ധു​ക്ക​ളും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും ശ്ര​ദ്ധി​ക്കേ​ണ്ട​ത്​മൃ​ത​ദേ​ഹം കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​ര്‍ ശ്ര​​ദ്ധി​ക്കേ​ണ്ട​ത്രോ​ഗം പ​ക​രു​ന്ന​ത്​ 
നിപ വൈ​റ​സ്​ വാ​ഹ​ക​രാ​യ വ​വ്വാ​ലു​ക​ള്‍, പ​ന്നി​ക​ള്‍, രോ​ഗ​ബാ​ധി​ത​രാ​യ മ​നു​ഷ്യ​ര്‍ എ​ന്നി​വ​രു​മാ​യി​ നേ​രി​ട്ടു​ള്ള സ​മ്ബ​ര്‍​ക്കം വ​ഴി​യും മ​ലേ​ഷ്യ​യി​ല്‍ രോ​ഗ​ബാ​ധി​ത​രാ​യ പ​ന്നി​ക​ളു​ടെ ചു​മ​യി​ലു​ള്ള സ്ര​വ​ങ്ങ​ള്‍ വ​ഴി​യും നേ​രി​ട്ടും ഇ​ന്ത്യ​യി​ലും ബം​ഗ്ലാ​ദേ​ശി​ലും രോ​ഗ​വാ​ഹ​ക​രാ​യ വ​വ്വാ​ലു​ക​ളു​ടെ ഉ​ച്ഛി​ഷ്​​ടം വീ​ണ ക​ള്ളി​ലൂ​ടെ​യും ഭ​ക്ഷി​ച്ച പ​ഴ​ങ്ങ​ളി​ലു​ള്ള മൂ​ത്രം, കാ​ഷ്​​ഠം എ​ന്നി​വ വ​ഴി​യു​മാ​ണ്​ രോ​ഗ​മു​ണ്ടാ​യ​ത്. ഏ​പ്രി​ല്‍-​ജൂ​ണ്‍ മാ​സ​ങ്ങ​ളി​ലാ​ണ്​ കൂ​ടു​ത​ല്‍ രോ​ഗ​പ്പ​ക​ര്‍​ച്ച ഉ​ണ്ടാ​യ​ത്. വ​വ്വാ​ലു​ക​ളു​ടെ കു​ട്ടി​ക​ള്‍ പ​റ​ക്കാ​ന്‍ തു​ട​ങ്ങു​ന്ന മേ​യ്​ മാ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ രോ​ഗ​പ്പ​ക​ര്‍​ച്ച റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തി​ട്ടു​ണ്ട്​.
മ​നു​ഷ്യ​രു​ടെ ഇ​ട​പെ​ട​ല്‍​മൂ​ലം വ​വ്വാ​ലു​ക​ളു​ടെ താ​വ​ള​ങ്ങ​ള്‍ ന​ശി​പ്പി​ക്ക​പ്പെ​ടു​ക​യോ ഭ​ക്ഷ​ണ​ല​ഭ്യ​ത കു​റ​യു​ക​യോ ചെ​യ്യു​േ​മ്ബാ​ള്‍ (വ​ന ന​ശീ​ക​ര​ണം, നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, കൈ​യേ​റ്റം തു​ട​ങ്ങി​യ​വ) വി​ശ​ന്ന്​ വ​ല​യു​ന്ന വ​വ്വാ​ലു​ക​ളു​ടെ രോ​ഗ​​പ്ര​തി​രോ​ധ ശേ​ഷി കു​റ​യു​ന്ന​ത്​ വ​ഴി ഇ​വ​യി​ല്‍ 'വൈ​റ​സ്​ പെ​രു​ക​ല്‍' കൂ​ടി​വ​ന്ന്​ മൂ​ത്ര​ത്തി​ലൂ​ടെ​യും ഉ​മി​നീ​രി​ലൂ​ടെ​യും 'നി​പ വൈ​റ​സു​ക​ള്‍' കൂ​ടു​ത​ല്‍ പു​റ​ത്തു​വ​ന്ന്​ രോ​ഗ​പ്പ​ക​ര്‍​ച്ച കൂ​ടാ​നും സാ​ധ്യ​ത​യു​ണ്ട്. രോ​ഗാ​ണു ശ​രീ​ര​ത്തി​ലെ​ത്തി​യാ​ല്‍ 5​-​15 ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ രോ​ഗ ല​ക്ഷ​ണ​മു​ണ്ടാ​കാം.പ​നി, ത​ല​വേ​ദ​ന, ത​ല​ക​റ​ക്കം, ഛര്‍​ദി, ക്ഷീ​ണം, കാ​ഴ്​​ച​മ​ങ്ങ​ല്‍, ഭ​ക്ഷ​ണം ഇ​റ​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ട്​ മു​ത​ലാ​യ​വ​യും ര​ണ്ടു​ദി​വ​സം ക​ഴി​ഞ്ഞ്​ ബോ​ധ​ക്ഷ​യം (കോ​മ) തു​ട​ങ്ങി​യ​വ​യു​ം ഉ​ണ്ടാ​കാം.രോ​ഗ​നി​ര്‍​ണ​യംചി​കി​ത്സ 
പ്ര​ത്യേ​ക 'ശ​മ​ന ചി​കി​ത്സ' ഇ​ല്ല. രോ​ഗി​യെ ഇ​ന്‍​റ​ന്‍​സി​വ്​ കെ​യ​ര്‍ വാ​ര്‍​ഡി​ല്‍ അ​ഡ്​​മി​റ്റ്​ ചെ​യ്​​തു 'സ​പ്പോ​ര്‍​ട്ടി​വ്​' ചി​കി​ത്സ​ക​ള്‍​ക്കു​ള്ള വ​​​െന്‍റി​ലേ​റ്റ​ര്‍ സ​ര്‍​വി​സും വേ​ണ്ടി​വ​രും -മ​ര​ണ​സാ​ധ്യ​ത 70 ശ​ത​മാ​ന​ത്തോ​ള​മു​ണ്ട്. 
ആ​ന്‍​റി വൈ​റ​ല്‍ മ​രു​ന്നാ​യ റി​ബാ​വ​റി​ന്‍ ചി​കി​ത്സ ഉ​പ​യോ​ഗി​ച്ചു​വ​രു​ന്നു.
രോ​ഗ നി​യ​​ന്ത്ര​ണം(മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ക​മ്യൂ​ണി​റ്റി മെ​ഡി​സി​ന്‍ വിഭാഗം അ​ഡീ​ഷ​ന​ല്‍ പ്ര​ഫ​സ​റാണ്​ ലേഖകന്‍)

Related News