Loading ...

Home International

മെ​ക്സി​ക്കോ​യി​ല്‍ വെടി​വ​യ്പ്പ്; 19 പേ​ര്‍ മ​രി​ച്ചു

മെ​ക്സി​ക്കോ സി​റ്റി: സെ​ന്‍​ട്ര​ല്‍ മെ​ക്‌​സി​ക്കോ​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ല്‍ 19 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു.സ്റ്റേ​റ്റ് അ​റ്റോ​ര്‍​ണി ജ​ന​റ​ലി​ന്‍റെ ഓ​ഫീ​സ് ആ​ണ് ഇ​ക്കാ​ര്യം അറിയിച്ചിരിക്കുന്നത്. ഞാ​യ​റാ​ഴ്ച​യാ​ണ് വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്.മൈ​ക്കോ​കാ​ന്‍ സം​സ്ഥാ​ന​ത്തി​ലെ ലാ​സ് ടി​നാ​ജാ​സ് ന​ഗ​ര​ത്തി​ലെ ആ​ഘോ​ഷ​പ​രി​പാ​ടി​ക്കി​ടെ​യാ​ണ് സം​ഭ​വം

Related News