Loading ...

Home International

മാലിദ്വീപിന് ഇന്ത്യയുടെ കരുത്തുറ്റ സമ്മാനം; ദേശീയ പോലീസ് അക്കാദമിയും കായികകേന്ദ്രങ്ങളും; ഡോ.എസ് ജയശങ്കറിന് നന്ദി അറിയിച്ച്‌ മാലിദ്വീപ്

മാലേ :അയല്‍രാജ്യങ്ങളുടെ എല്ലാ മികവും നിലനിര്‍ത്തുന്നതില്‍ ഇന്ത്യ എന്നും പ്രതിജ്ഞാ ബദ്ധമാണെന്ന് തെളിയിക്കുകയാണ് ഡോ.എസ് ജയശങ്കറിന്റെ മാലിദ്വീപ് സന്ദര്‍ശനം.രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയ ജയശങ്കര്‍ ഇന്ത്യ നിര്‍മ്മിച്ച്‌ നല്‍കിയ അഡ്ഡു ദ്വീപിലെ ദേശീയ പോലീസ് അക്കാദമി രാജ്യത്തിന് സമര്‍പ്പിച്ചു. ജയശങ്കറിന്റെ യാത്രയോടനുബന്ധിച്ച്‌ മാലി പ്രതിരോധ വകുപ്പിന് സമുദ്രസുരക്ഷാ റഡാറും സമ്മാനിച്ചു. പോലീസ് അക്കാദമിയുടെ ആകാശ ദൃശ്യവും എസ്.ജയശങ്കര്‍ ട്വിറ്ററിലൂടെ പങ്കുവെച്ചു.

Related News