Loading ...

Home International

ഇന്ത്യയിലെ 7 സംസ്ഥാനങ്ങളില്‍ 568 പേരില്‍ ഒമിക്രോണും ഡെല്‍റ്റയും ഒരേസമയം

ന്യൂഡല്‍ഹി: ഇന്ത്യയിലെ 7 സംസ്ഥാനങ്ങളില്‍ കോവി‍ഡ് പോസിറ്റീവായ ചിലരില്‍ ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങള്‍ ഒരേസമയം കണ്ടെത്തിയെന്നു റിപ്പോര്‍ട്ട്.ആശങ്ക നല്‍കുന്ന സാഹചര്യമില്ലെങ്കിലും ഇത്തരത്തില്‍ 568 കേസുകള്‍ ഇന്ത്യയിലുണ്ടെന്നാണു ലാബുകളുടെ ജീനോമിക്സ് കണ്‍സോര്‍ഷ്യം അറിയിച്ചത്.വ്യത്യസ്ത വകഭേദങ്ങളുടെ ഈ സങ്കരരൂപം (റീകോംബിനന്റ്) വൈറസ് വ്യാപനം കൂടുതല്‍ തീവ്രമാക്കുമെന്ന് ആഗോളതലത്തില്‍ മുന്നറിയിപ്പു നിലനില്‍ക്കെയാണിത്.

Related News