Loading ...

Home International

ദ​ക്ഷി​ണ കൊ​റി​യ​യി​ല്‍ കോ​വി​ഡ് കേ​സു​ക​ളി​ല്‍ വ​ന്‍ വർദ്ധനവ്

ദ​ക്ഷി​ണ കൊ​റി​യ​യി​ല്‍ കോ​വി​ഡ് കേ​സു​ക​ളി​ല്‍ വ​ന്‍ വർദ്ധനവ്. ഒ​രാ​ഴ്ച​ത്തെ പു​തി​യ കേ​സു​ക ളു​ടെ ശ​രാ​ശ​രി നാ​ല് ല​ക്ഷ​മാ​യി.
മ​ര​ണ​സം​ഖ്യ ഏ​ക​ദേ​ശം ആ​റാ​ഴ്ച​യ്ക്കു​ള്ളി​ല്‍ ഇ​ര​ട്ടി​യാ​യി. പ്ര​തി​ദി​നം ശ​രാ​ശ​രി 340 മ​ര​ണ​ങ്ങ​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്. ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​ക​ളു​ടെ എ​ണ്ണം ഏ​പ്രി​ല്‍ ആ​ദ്യ​ത്തോ​ടെ ഇ​ര​ട്ടി​യാ​കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.
ഉ​ത്ത​ര കൊ​റി​യ​യു​ടെ​യും റ​ഷ്യ​യു​ടെ​യും അ​തി​ര്‍​ത്തി പ്ര​ദേ​ശ​ത്താ​ണ് പു​തി​യ കേ​സു​ക​ളു​ടെ മു​ക്കാ​ല്‍ ഭാഗ​വും റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന​തി​നാ​ല്‍ ആ​ശു​പ​ത്രി കി​ട​ക്ക​ക​ളു​ടെ ക്ഷാ​മം റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് പു​റ​ത്ത് വ​രു​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍. കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന​തി​ന് പ്ര​ധാ​ന കാ​ര​ണ​മാ​യി വി​ദ​ഗ്ധ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത് ഒ​മി​ക്രോ​ണി​ന്‍റെ വ്യാ​പ​ന​മാ​ണ്.

Related News