Loading ...

Home International

റഷ്യന്‍ പിന്മാറ്റത്തിന് പകരമായി നാറ്റോ അംഗത്വം തേടില്ലെന്ന് സെലന്‍സ്കി

കിയവ്: യുക്രൈനില്‍ നിന്നുള്ള സൈനിക പിന്മാറ്റം, നാറ്റോ അംഗത്വം എന്നിവയെ കുറിച്ച്‌ റഷ്യയുമായി ചര്‍ച്ചക്ക് തയാറാണെന്ന് പ്രസിഡന്‍റ് സെലന്‍സ്കി അറിയിച്ചു.യുക്രൈനില്‍ ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സെലന്‍സ്കി ഇക്കാര്യം പറഞ്ഞത്.നാറ്റോയുമായി ബന്ധപ്പെട്ട് എന്ത് തീരുമാനമെടുക്കണമെന്നറിയാത്ത പാശ്ചാത്യര്‍ക്കും സുരക്ഷിതത്വം ആഗ്രഹിക്കുന്ന യുക്രൈൻ  നാറ്റോ അംഗത്വം ലഭിക്കരുതെന്ന് ആഗ്രഹിക്കുന്ന റഷ്യക്കും വേണ്ടിയുള്ള വിട്ടുവീഴ്ചയാണ് à´ˆ തീരുമാനമെന്ന് സെലന്‍സ്കി ചൂണ്ടിക്കാട്ടുന്നു.

Related News