Loading ...

Home National

പ​ഞ്ചാ​ബി​ല്‍ പു​തി​യ മ​ന്ത്രിമാര്‍ നാളെ സ​ത്യ​പ്ര​തി​ജ്ഞ ചെയ്യും

ച​ണ്ഡീ​ഗ​ഡ്: പ​ഞ്ചാ​ബി​ലെ പു​തി​യ മ​ന്ത്രി​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ ശ​നി​യാ​ഴ്ച രാ​വി​ലെ 11നാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങു​ക​ള്‍.ഛണ്ഡി​ഗ​ഡി​ലെ പ​ഞ്ചാ​ബ് സി​വി​ല്‍ സെ​ക്ര​ട്ട​റി​യേ​റ്റി​ലാണ് ചടങ്ങുകള്‍ നടക്കുക. തു​ട​ര്‍​ന്ന് ഉ​ച്ച​യ്ക്ക് 12.30ന് ​ആം ആ​ദ്മി പാ​ര്‍​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ഞ്ചാ​ബ് സ​ര്‍​ക്കാ​രി​ന്‍റെ ആ​ദ്യ കാ​ബി​ന​റ്റ് യോ​ഗം ചേ​രും.ഹ​ര്‍​പാ​ല്‍ സിം​ഗ് ചീ​മ, അ​മ​ന്‍ അ​റോ​റ, കു​ല്‍​താ​ര്‍ സാ​ന്ധ​വ​ന്‍, സ​ര​വ്ജി​ത് കൗ​ര്‍ മ​നു​കെ, ഗു​ര്‍​മീ​ത് സിം​ഗ് മീ​ത് ഹ​യ​ര്‍, ബ​ല്‍​ജീ​ന്ദ​ര്‍ കൗ​ര്‍, കു​ന്‍​വ​ര്‍ വി​ജ​യ് പ്ര​താ​പ് സിം​ഗ്, ജീ​വ​ന്‍​ജോ​ത് കൗ​ര്‍, ഡോ. ​ച​ര​ണ്‍​ജി​ത് സിം​ഗ് എ​ന്നി​വ​രെ​യാ​ണ് മ​ന്ത്രി​സ്ഥാ​ന​ത്തേ​യ്ക്ക് പ​രി​ഗ​ണി​ക്കു​ന്ന​ത്.മാ​ര്‍​ച്ച്‌ 16ന് ​ഭ​ഗ​ത് സിം​ഗി​ന്‍റെ ഗ്രാ​മ​മാ​യ പ​ഞ്ചാ​ബി​ലെ ഖ​ത്ക​ര്‍ ക​ല​നി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഭ​ഗ​വ​ന്ത് മ​ന്‍ പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്.

Related News