Loading ...

Home National

ബംഗാളിലെ സി.പി.എം സംസ്ഥാന സെക്രട്ടറിയായി മുഹമ്മദ് സലിയെ തിരഞ്ഞെടുത്തു

ബംഗാള്‍ : à´¸à´¿.പി.à´Žà´‚ ബംഗാള്‍ സംസ്ഥാന സെക്രട്ടറിയായി പോളിറ്റ് ബ്യൂറോ à´…à´‚à´—à´‚ മുഹമ്മദ് സലീമിനെ തിരഞ്ഞെടുത്തു.
1964 ശേഷം ആദ്യമായാണ് ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള ഒരു വ്യക്തി ബംഗാളില്‍ സിപിഎമ്മിന്‍റെ സംസ്ഥാന സെക്രട്ടറിയാകുന്നത്. കൊല്‍ക്കത്തയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ 79 അംഗ സംസ്ഥാന സമിതിയെയും തിരഞ്ഞെടുത്തു. ഇതില്‍ 15 വനിതകളും 14 പുതുമുഖങ്ങളുമുണ്ട്. സുര്യകാന്ത മിശ്രയുടെ പിന്‍ഗാമിയായാണു മുഹമ്മദ് സലിം ബംഗാളിലെ പാര്‍ട്ടിയുടെ അമരത്തെത്തുന്നത്. ലോക്സഭാ, രാജ്യസഭാ അംഗമായിരുന്ന മുഹമ്മദ് സലിം ബംഗാള്‍ ന്യൂനപക്ഷ വികസന, സാങ്കേതിക വിദ്യാഭ്യാസമന്ത്രിയായിരുന്നു.

Related News