Loading ...

Home International

ബൈ​ഡ​ന് ഉ​പ​രോ​ധം ഏ​ര്‍​പ്പെ​ടു​ത്തി പു​ടി​ന്‍

മോ​സ്കോ: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നും 13 അ​മേ​രി​ക്ക​ന്‍ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും എതിരെ ഉ​പ​രോ​ധം ഏ​ര്‍​പ്പെ​ടു​ത്തി റ​ഷ്യ.യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ആന്‍റ​ണി ബ്ലി​ങ്ക​ന്‍, പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ലോ​യ്ഡ് ഓ​സ്റ്റി​ന്‍ തു​ട​ങ്ങി​യ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​ണ് റ​ഷ്യ​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​ന് ഉ​പ​രോ​ധം ഏ​ര്‍​പ്പെ​ടു​ത്തി​യിരിക്കുന്നത് റ​ഷ്യ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ചു.

Related News