Loading ...

Home National

ഹ​രി​യാ​ന​യി​ല്‍ ബി​ജെ​പി, കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ആം ​ആ​ദ്മിയിലേക്ക്

ച​ണ്ഡി​ഗ​ഡ്: പ​ഞ്ചാ​ബ് നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ മി​ന്നും ജ​യം സ്വ​ന്ത​മാ​ക്കി​യ​തി​ന് പി​ന്നാ​ലെ ഹ​രി​യാ​ന​യി​ല്‍ ആം ​ആ​ദ്മി
പാ​ര്‍​ട്ടി​യി​ലേ​ക്ക് ബി​ജെ​പി നേതാക്കളുടെ ഒഴുക്ക്.കൂടാതെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും ആം ​ആ​ദ്മി പാ​ര്‍​ട്ടി​യി​ലേ​ക്ക് പോകുന്നുണ്ട്.ഗു​രു​ഗ്രാ​മി​ലെ മു​ന്‍ ബി​ജെ​പി എം​എ​ല്‍​എ ഉ​മേ​ഷ് അ​ഗ​ര്‍​വാ​ള്‍, ഐ​എ​ന്‍​എ​ല്‍​ഡി നേ​താ​വും മു​ന്‍ മ​ന്ത്രി​യു​മാ​യ
ബ​ല്‍​ബീ​ര്‍ സിം​ഗ് സെ​യി​നി, മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ന്‍ മ​ന്ത്രി​യു​മാ​യ ബി​ജേ​ന്ദ്ര സിം​ഗ് തു​ട​ങ്ങി നി​ര​വ​ധി നേ​താ​ക്ക​ള്‍ ആണ് തി​ങ്ക​ളാ​ഴ്ച എ​എ​പി​ക്കൊ​പ്പം ചേ​ര്‍​ന്നു.
സ്വ​ത​ന്ത്ര എം​എ​ല്‍​എ​യാ​യി​രു​ന്ന ര​വീ​ന്ദ്ര കു​മാ​ര്‍, അ​ശോ​ക് മി​ത്ത​ല്‍ (ബി​എ​സ്പി), ജ​ഗ​ത് സിം​ഗ് (കോ​ണ്‍​ഗ്ര​സ്), ബ്രാം ​സിം​ഗ് ഗു​ജ്ജ​ര്‍ (ബി​ജെ​പി), സ​ര്‍​ദാ​ര്‍ ഗു​ര്‍​ലാ​ല്‍ സിം​ഗ്, അ​മ​ന്‍​ദീ​പ് സിം​ഗ് (ബി​ജെ​പി) തു​ട​ങ്ങി​യ​വ​രും എ​എ​പി യിലേക്ക് ചേ​ര്‍​ന്നു.

Related News