Loading ...

Home National

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; നാലു ഭീകരരെ സുരക്ഷാസേന വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഏറ്റമുട്ടലില്‍ നാലു ഭീകരരെ സുരക്ഷാസേന വധിച്ചു. ജയ്‌ഷെ മുഹമ്മദ് ഭീകരരാണ് കൊല്ലപ്പെട്ടത്.
മൂന്ന് ഇടങ്ങളിലായാണ് ഏറ്റുമുട്ടല്‍ നടന്നത്. പുല്‍വാമയില്‍ രണ്ടും ഗന്ദര്‍ബാലിലും ഹന്ദ്വാരയിലും ഒരോ ഭീകരരെയുമാണ് വധിച്ചത്. ഒരു ഭീകരനെ പിടികൂടിയെന്നും ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു.

Related News