Loading ...

Home USA

"ഓര്‍മ്മ പൊന്നോണം 2015 " സെപ്റ്റംബര്‍ 6 ന്

മിസിസാഗ∙ ഓര്‍മ്മയുടെ( Ontario regional Malayalee association ) ആഭിമുഖ്യത്തിലുള്ള ഓണാഘോഷം "ഓര്‍മ്മ  പൊന്നോണം 2015  " സെപ്റ്റംബര്‍ 6 à´žà´¾à´¯àµ¼ രാവിലെ 9 മുതല്‍ വൈകിട്ട് 6 à´µà´°àµ† മിസ്സിസ്സാഗ വൈല്‍ഡ്‌ വുഡ്പാര്‍ക്കില്‍ നടക്കും. രാവിലെ  അത്തപൂക്കളത്തോടെ à´ˆ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും, തുടര്‍ന്നു കുട്ടികള്‍ക്കും മുതിന്നവര്‍ക്കുമായി വിവിധ ഇനം കായിക മത്സരങ്ങൾ  ഉണ്ടായിരിക്കുന്നതാണ് . തുടർന്ന് മാവേലിയെ വരവേൽപും  ഉണ്ടായിരിക്കും. പുർഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകം വടം വലിമത്സരം ഉണ്ടായിരിക്കുന്നതാണ് ഒന്നാം സ്ഥാനക്കാർക്ക് $ 501  ഉം , രണ്ടാം സ്ഥാനംകരസ്ഥമാക്കുന്നവർക്ക് $  201 ഉം സമ്മാനമായി ലഭിക്കും . ഉച്ചക്ക് വിഭവസമൃദ്ധമായ ഓണസദ്യയെ തുടര്‍ന്നു തിരുവാതിരയും മറ്റുകലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. മികച്ച രീതിയിൽ കേരളീയ വസ്ത്രമണിഞ്ഞ് വരുന്നകുടുംബത്തിനു പ്രത്യേകം സമ്മാനം ലഭിക്കുന്നതാണ്."മികച്ച ഓണവസ്ത്ര " മത്സരം à´ˆ പരിപാടിയുടെ പ്രത്യേക ആകർഷണമാണ്. ഒന്നു മുതൽ ആറു വയസ്സുവരെയും ഏഴുമുതൽ 15 വയസ്സുവരെയുള്ള ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും പ്രത്യേകം മത്സരങ്ങളുണ്ടായിരിക്കുന്നതാണ്. മികച്ച വസ്ത്രധാരണ രീതി, നിറക്കൂട്ട് , വസ്ത്ര à´­à´‚à´—à´¿ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും വിജയികളെ നിർണ്ണയിക്കുക. ആവേശകരമായ പഞ്ചഗുസ്തി മത്സരം മറ്റൊരാകർഷണമാണ് പങ്കെടുക്കാൻ താൽപര്യമുള്ളവർ 10 ഡോളർ  ഫീസു നൽകി രാവിലെ തന്നെ പേരു രജിസ്റ്റർ ചെയ്യേണ്ടതാണ്, എല്ലാവരേയും ആകർഷിക്കുന്ന വിവിധയിനം കലാപരിപാടികൾ പരിപാടിക്ക് മാറ്റ് കൂട്ടും. വിവിധ കായിക പരിപാടിയിൽ വിജയികളാകുന്നവർക്ക്സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ് എന്ന് ഓര്‍മ്മ പ്രസിഡന്‍റ് ലിജോ ചാക്കോ à´¸àµ†à´•àµà´°à´Ÿàµà´Ÿà´±à´¿ ടോം ജെയിംസ്‌ എന്നിവർ അറിയിച്ചു.

Related News