Loading ...

Home International

റഷ്യ-യുക്രൈന്‍ മൂന്നാം വട്ട സമാധാന ചര്‍ച്ച തുടങ്ങി

റഷ്യ-യുക്രൈന്‍ മൂന്നാം വട്ട സമാധാന ചര്‍ച്ച തുടങ്ങി.മ​നു​ഷ്യ​ത്വ ഇ​ട​നാ​ഴി​യാ​ണ് ച​ര്‍​ച്ച​യി​ലെ പ്ര​ധാ​ന വി​ഷ​യം.ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ല്‍ ന​ട​ന്ന ര​ണ്ടാം​വ​ട്ട ച​ര്‍​ച്ച​യി​ലാ​ണ് വീ​ണ്ടും ച​ര്‍​ച്ച ന​ട​ത്താ​ന്‍ തീ​രു​മാ​നമായത്. ഫെ​ബ്രു​വ​രി 28ന് ​ന​ട​ന്ന ഒ​ന്നാം​വ​ട്ട ച​ര്‍​ച്ച​യും മാ​ര്‍​ച്ച്‌ നാ​ലി​ന് ന​ട​ന്ന ര​ണ്ടാം​വ​ട്ട ച​ര്‍​ച്ച​യും ബെ​ലാ​റൂ​സി​ല്‍ വ​ച്ചാ​ണ് ന​ട​ന്ന​ത്.അ​ടു​ത്ത വ്യാ​ഴാ​ഴ്ച റ​ഷ്യ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സെ​ര്‍​ജി ലാ​വ്‌​റോ​വും യു​ക്രെ​നി​യ​ന്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ദി​മി​ട്രോ കു​ലേ​ബ​യും ത​മ്മി​ലും ച​ര്‍​ച്ച ന​ട​ത്തും

Related News