Loading ...

Home National

വെ​ടി​നി​ര്‍​ത്ത​ല്‍ പ​രാ​ജ​യം; ഇ​ന്ത്യ​ക്കാ​രെ ഒ​ഴി​പ്പി​ക്കു​ന്ന​ത് നി​ര്‍​ത്തി

കീ​വ്: യു​ക്രെ​യ്‌​നി​ലെ സു​മി​യി​ല്‍ നി​ന്നും ഇ​ന്ത്യ​ക്കാ​രെ ഒ​ഴി​പ്പി​ക്കു​ന്ന​ത് എം​ബ​സി നി​ര്‍​ത്തി​വ​ച്ചു.സു​മി​യി​ലെ വെ​ടി​നി​ര്‍​ത്ത​ല്‍ പ​രാ​ജ​യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി.വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി ബ​സ് പോ​കേ​ണ്ട വ​ഴി​ക​ളി​ല്‍ സ്‌​ഫോ​ട​നം ന​ട​ന്നു. പു​തി​യ ഉ​ത്ത​ര​വ് വ​രു​ന്ന​ത് വ​രെ സുരക്ഷിതമായി തു​ട​രാ​ന്‍ എം​ബ​സി വി​ദ്യാ​ര്‍​ഥി​ക​ളോ​ടു നി​ര്‍​ദേ​ശി​ച്ചു.

അ​തേ​സ​മ​യം, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ര്‍ പു​ടി​നു​മാ​യി സം​സാ​രി​ച്ചു. ഇ​രു​വ​രും ത​മ്മി​ലു​ള്ള ടെ​ലിഫോ​ണ്‍ സം​ഭാ​ഷ​ണം 50 മി​നി​റ്റ് നീ​ണ്ടു​നി​ന്നു.യു​ക്രെ​യ്നി​ലെ വെ​ടി​നി​ര്‍​ത്ത​ലി​നും സു​ര​ക്ഷാ ഇ​ട​നാ​ഴി​ക്കും പു​ടി​നു മോ​ദി ന​ന്ദി പ​റ​ഞ്ഞു. ഇ​ന്ത്യ​ക്കാ​രു​ടെ സു​ര​ക്ഷി​ത ഒ​ഴി​പ്പി​ക്ക​ലി​ന് മോ​ദി​ക്കു പു​ടി​ന്‍ പൂ​ര്‍​ണ പി​ന്തു​ണ ന​ല്‍​കി.യു​ക്രെ​യ്ന്‍ പ്ര​സി​ഡ​ന്‍റ് വോ​ളോ​ഡി​മ​ര്‍ സെ​ല​ന്‍​സ്കി​യു​മാ​യി പു​ടി​ന്‍ നേ​രി​ട്ടു ച​ര്‍​ച്ച ന​ട​ത്ത​ണ​മെ​ന്നും മോ​ദി ആ​വ​ശ്യ​പ്പെ​ട്ടു.

Related News