Loading ...

Home National

വീല്‍ചെയര്‍ സേവനത്തിന് 2500 രൂപ;വിമാനകമ്പനിക്കെതിരെ പരാതി

ചെന്നൈ: ഞായറാഴ്ച ചെന്നൈ വിമാനത്താവളത്തില്‍ വീല്‍ചെയര്‍ സേവനത്തിനായി യുഎസ്-ബംഗ്ലാ എയര്‍ലൈന്‍സ് 2,500 രൂപ ഈടാക്കിയതായി ഭിന്നശേഷി അവകാശ പ്രവര്‍ത്തകന്‍ രാജീവ് രാജന്‍.പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് വിമാനക്കമ്പനി പണം തിരികെ നല്‍കാന്‍ സമ്മതിച്ചു.ധാക്കയിലേക്കുള്ള വിമാനത്തില്‍ കയറാനാണ് ചെന്നൈ വിമാനത്താവളത്തില്‍ രാജീവ് വീല്‍ചെയര്‍ സഹായം തേടിയത്.

Related News