Loading ...

Home International

വ​നി​താ ഏ​ക​ദി​ന ലോ​ക​കപ്പ്:ന്യൂ​സി​ല​ന്‍​ഡി​ന് ത​ക​ര്‍​പ്പ​ന്‍ ജ​യം

ഡു​നെ​ഡി​ന്‍: വ​നി​താ ഏ​ക​ദി​ന ലോ​ക​ക​പ്പി​ല്‍ ബം​ഗ്ലാ​ദേ​ശി​നെ​തി​രേ ന്യൂ​സി​ല​ന്‍​ഡി​ന് ഒ​ന്‍​പ​ത് വി​ക്ക​റ്റി​ന്‍റെ ത​ക​ര്‍​പ്പ​ന്‍ ജ​യം.മ​ഴ​മൂ​ലം 27 ഓ​വ​റാ​യി മ​ത്സ​രം ചുരുക്കിയിരുന്നു. ആ​ദ്യം ബാ​റ്റ് ചെ​യ്ത ബം​ഗ്ലാ​ദേ​ശ് എ​ട്ട് വി​ക്ക​റ്റി​ന് 140 റ​ണ്‍​സ് നേ​ടി. 20 ഓ​വ​റി​ല്‍ ഒ​രു വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​ത്തി​ല്‍ കി​വീ​സ് ല​ക്ഷ്യം മ​റി​ക​ട​ന്നു.സൂ​സി ബെ​യി​റ്റ്സ് അ​മേ​ലി​യ കെ​ര്‍ എ​ന്നി​വ​രു​ടെ ഇ​ന്നിം​ഗ്സാ​ണ് കി​വീ​സ് ജ​യം അ​നാ​യാ​സ​മാ​യി​ക്ക​യ​ത്. സൂ​സി​യാ​ണ് പ്ലെ​യ​ര്‍ ഓ​ഫ് ദ ​മാ​ച്ച്‌.

Related News