Loading ...

Home National

കേരളത്തിന് അഭിമാന നിമിഷം:അഖിലേന്ത്യ എക്‌സ്ട്രീം ഓഫ് റോഡ് റേസില്‍ ചാമ്പ്യന്മാരായി മലയാളികള്‍

കോഴിക്കോട്: അരുണാചല്‍പ്രദേശ് ടൂറിസവും അരുണാചല്‍പ്രദേശ് മോട്ടോര്‍ സ്പോര്‍ട്സ് ക്ലബ്ബും, ജെ.കെ ടയേര്‍സും സംയുക്തമായി സംഘടിപ്പിച്ച 2022 ഓറഞ്ച് 4X4 ഫ്യൂറി അഖിലേന്ത്യ എക്സ്ട്രീം ഓഫ്‌റോഡ് മത്സരത്തില്‍ മലയാളികള്‍ക്ക് കിരീടം.കേരളത്തില്‍ നിന്നും പങ്കെടുത്ത ടീം ഗള്‍ഫ് ഫസ്റ്റാണ് ഒന്നാം സ്ഥാനം നേടിയത്. ഷെമി മുസ്തഫ (കോട്ടയം), ഡോ. മുഹമ്മദ് ഫഹദ് (മലപ്പുറം), സിറാജ് (വയനാട്), രാജീവ്‌ ലാല്‍ (കോഴിക്കോട്) എന്നിവരടങ്ങിയ ടീമിന് അരുണാചല്‍പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു ട്രോഫികള്‍ കൈമാറി.

Related News