Loading ...

Home International

റ​മ​ദാ​ന്‍ മാ​സ​ത്തി​ല്‍ ഉം​റ നി​ര്‍​വ​ഹി​ക്കു​ന്ന​തി​ന്​ റി​സ​ര്‍​വേ​ഷ​ന്‍ ആ​രം​ഭി​ച്ചു

ജി​ദ്ദ: à´±â€‹à´®â€‹à´¦à´¾â€‹à´¨àµâ€ മാ​സ​ത്തി​ല്‍ ഉം​റ നി​ര്‍​വ​ഹി​ക്കു​ന്ന​തി​ന്​ റി​സ​ര്‍​വേ​ഷ​ന്‍ ആ​രം​ഭി​ച്ച​താ​യി ഹ​ജ്ജ്, ഉം​റ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മൊ​ബൈ​ല്‍ ആ​പ്പു​ക​ളി​ലൂ​ടെ 
ബു​ക്കി​ങ്​ ന​ട​ത്താ​ന്‍ സാ​ധി​ക്കും. വി​ശു​ദ്ധ മാ​സ​ത്തി​ല്‍ ഉം​റ നി​ര്‍​വ​ഹി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്ക് മു​ന്‍​കൂ​ട്ടി തീ​യ​തി​യും സ​മ​യ​വും ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള അ​വ​സ​രം സു​ഗ​മ​മാ​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് à´ˆ ​തീ​രു​മാ​ന​മെ​ന്ന് മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു. ഉം​റ നി​ര്‍​വ​ഹി​ക്കു​ന്ന​തി​നു​ള്ള സ​മ​യം മൂ​ന്നു മ​ണി​ക്കൂ​റി​ല്‍​നി​ന്നും ര​ണ്ടു മ​ണി​ക്കൂ​ര്‍ ആ​യി കു​റ​ച്ച​തോ​ടെ ഓ​രോ ദി​വ​സ​വും 12 ബാ​ച്ചു​ക​ള്‍​ക്ക് ഉം​റ നി​ര്‍​വ​ഹി​ക്കാ​ന്‍ സാ​ധി​ക്കും. അ​തി​നാ​ല്‍ ഗു​ണ​ഭോ​ക്താ​വി​ന് ഉ​ചി​ത​മാ​യ സ​മ​യം തിരഞ്ഞെടുക്കാൻ ക​ഴി​യു​മെ​ന്നും മ​ന്ത്രാ​ല​യം സൂ​ചി​പ്പി​ച്ചു. ഉം​റ​ക്കാ​യി ആ​പ്പു​ക​ള്‍ വ​ഴി അ​നു​യോ​ജ്യ​മാ​യ സ​മ​യം തെ​ര​ഞ്ഞെ​ടു​ത്ത് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​മ്പോ​ള്‍ ത​ന്നെ വി​വി​ധ നി​റ​ങ്ങ​ള്‍ ന​ല്‍​കി ഓ​രോ സ​മ​യ​ത്തു​മു​ള്ള ബു​ക്കി​ങ് മ​ന​സ്സി​ലാ​ക്കാ​മെ​ന്നും 
മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഉം​റ നി​ര്‍​വ​ഹി​ക്കു​മ്പോള്‍ മാ​സ്​​ക്​ ധ​രി​ക്കേ​ണ്ട​തു​ണ്ടെ​ന്നും ഓ​രോ തീ​ര്‍​ഥാ​ട​ക​നും അ​നു​വ​ദി​ച്ച സ​മ​യം കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു.

Related News