Loading ...

Home National

ഉ​ത്ത​ര്‍‌​പ്ര​ദേ​ശ് അ​വ​സാ​ന​ഘ​ട്ട വോ​ട്ടെ​ടു​പ്പ് തി​ങ്ക​ളാ​ഴ്ച

ല​ക്നോ: ഉ​ത്ത​ര്‍‌​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​വ​സാ​ന​ഘ​ട്ട വോ​ട്ടെ​ടു​പ്പ് തി​ങ്ക​ളാ​ഴ്ച ന​ട​ക്കും.ഒ​ന്‍​പ​തു ജി​ല്ല​ക​ളി​ലെ 54 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള വോ​ട്ടെടു​പ്പ് ആണ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് തു​ട​ങ്ങുന്നത്. അതെസമയം പ​ര​സ്യ​പ്ര​ചാ​ര​ണം ഇ​ന്ന​ലെ അ​വ​സാ​നി​ച്ചി​രു​ന്നു.ചാ​കി​യ, റോ​ബ​ര്‍​ട്സ്ഗ​ഞ്ച്, ദു​ദ്ധി മ​ണ്ഡ​ല​ങ്ങ​ളി​ല്‍ വൈ​കു​ന്നേ​രം നാ​ലി​നു പ​ര​സ്യ​പ്ര​ചാ​ര​ണം അ​വ​സാ​നി​ച്ച​താ​യാണ് തെ​ര​ഞ്ഞെ​ടു​പ്പ് വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചത്. സു​രക്ഷാ​കാ​ര​ണ​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ചാ​യി​രു​ന്നു ഇ​ത്. 1.09 കോ​ടി പു​രു​ഷ​ന്മാ​രും 94.4 ല​ക്ഷം സ്ത്രീ​ക​ളും ഉ​ള്‍​പ്പെ​ടെ 2.05 കോ​ടി വോ​ട്ട​ര്‍​മാ​രാ​ണ് ഒ​ന്പ​തു ജി​ല്ല​ക​ളി​ലാ​യി ന​ട​ക്കു​ന്ന വോ​ട്ടെ​ടു​പ്പി​ല്‍ സ​മ്മ​തി​ദാ​നാ​വ കാ​ശം വി​നി​യോ​ഗി​ക്കു​ക.

Related News