Loading ...

Home National

ഓ​സ്ട്രേ​ലി​യ​ന്‍ മു​ന്‍ ക്രി​ക്ക​റ്റ് താ​രം റോ​ഡ്നി മാ​ര്‍​ഷ് അ​ന്ത​രി​ച്ചു

സി​ഡ്നി: ഓ​സ്‌​ട്രേ​ലി​യ​ന്‍ മു​ന്‍ ക്രി​ക്ക​റ്റ് താ​രം റോ​ഡ്‌​നി മാ​ര്‍​ഷ് (74) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ​യാണ് അ​ന്ത്യം.ക്വീ​ന്‍​സ് ല​ന്‍​ഡി​ലെ ബു​ണ്ട​ബെ​ര്‍​ഗി​ല്‍ വ​ച്ചായിരുന്നു നെ​ഞ്ച് വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​ത്. ഉ​ട​ന്‍​ത​ന്നെ അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

Related News