Loading ...

Home International

കൊ​​​​ളം​​​​ബി​​​​യയിലെ കല്‍ക്കരി ഖനിയില്‍ സ്ഫോടനം: 13 മരണം

ബൊ​​​​ഗോ​​​​ട്ട: കൊ​​​​ളം​​​​ബി​​​​യ​​​​ന്‍ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ ബൊ​​​​ഗോ​​​​ട്ട​​​​യി​​​​ല്‍ ടാ​​​​സ്കോ മു​​​​നി​​​​സി​​​​പ്പാ​​​​ലി​​​​റ്റി​​​​യി​​​​ലു​​​​ള്ള ക​​​​ല്‍​​​​ക്ക​​​​രി ഖ​​​​നി​​​​യി​​​​ലു​​​​ണ്ടാ​​​​യ സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ല്‍ 13 പേ​​​​ര്‍ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു.36 മ​​​​ണി​​​​ക്കൂ​​​​ര്‍ ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ര്‍​​​​ത്ത​​​​ന​​​​ത്തി​​​​നൊ​​​​ടു​​​​വി​​​​ല്‍ ര​​​​ണ്ടു മൃ​​​​തേ​​​​ദ​​​​ഹ​​​​ങ്ങ​​​​ള്‍​​​​മാ​​​​ത്ര​​​​മാ​​​​ണു ക​​​​ണ്ടെ​​​​ത്താ​​​​നാ​​​​യ​​​​ത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Related News