Loading ...

Home National

റ​ഷ്യ​ന്‍ സ്ഥാ​പ​ന​ങ്ങ​ളു​മാ​യു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ എ​സ്ബി​ഐ നി​ര്‍​ത്തി​വ​ച്ചു

ന്യൂ​ഡ​ല്‍​ഹി: റ​ഷ്യ​ന്‍ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ നി​ര്‍​ത്തി​വ​ച്ച്‌ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ.യു​ക്രെ​യ്‌​നി​ലെ റ​ഷ്യ​യു​ടെ സൈ​നി​ക ഇ​ട​പെ​ട​ലി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ല്‍ റ​ഷ്യ​യ്‌​ക്കെ​തി​രെ ഏ​ര്‍​പ്പെ​ടു​ത്തി ഉ​പ​രോ​ധ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ഈ ​ന​ട​പ​ടി.ബാ​ങ്കു​ക​ള്‍, തു​റ​മു​ഖ​ങ്ങ​ള്‍, സ്ഥാ​പ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ഇ​ട​പാ​ടു​ക​ളും എ​സ്ബി​ഐ നി​ര്‍​ത്തി. ന​ട​പ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​സ്ബി​ഐ ഇ​തു​വ​രെ​യും പ്ര​തി​ക​ര​ണ​മൊ​ന്നും ന​ട​ത്തി​യി​ട്ടി​ല്ല.

റ​ഷ്യ​യു​മാ​യി വ​ലി​യ രീ​തി​യി​ല്‍ വ്യാ​പാ​ര ബ​ന്ധ​മു​ള്ള രാ​ജ്യ​മാ​ണ് ഇ​ന്ത്യ. വി​ഷ‍​യ​ത്തി​ല്‍ ആ​രു​ടെ പ​ക്ഷ​ത്താ​ണെ​ന്ന് ഇ​ന്ത്യ നി​ല​പാ​ട് സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും സം​ഘ​ര്‍​ഷം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Related News