Loading ...

Home International

ബ്രി​ട്ട​നി​ല്‍ ഇ​ന്ധ​ന​വി​ല കു​തി​ച്ചു​യ​രു​ന്നു

ല​ണ്ട​ന്‍: യു​ക്രെ​യ്നി​ലെ റ​ഷ്യ​ന്‍ അ​ധി​നി​വേ​ശ​ത്തെ തു​ട​ര്‍​ന്ന് ആ​ഗോ​ള എ​ണ്ണ​വി​ല​യി​ലെ കു​തി​ച്ചു​ചാ​ട്ടം ബ്രി​ട്ട​നെ​യും വ​ല​യ്ക്കു​ന്നു.
പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല​യി​ല്‍ റി​ക്കാ​ര്‍​ഡ് വ​ര്‍​ധ​ന​യാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ഞാ​യ​റാ​ഴ്ച പെ​ട്രോ​ളി​ന്‍റെ ശ​രാ​ശ​രി വി​ല ലി​റ്റ​റി​ന് 1.51 പൗ​ണ്ടാ​യി ഉ​യ​ര്‍​ന്നു. ഡീ​സ​ല്‍ വി​ല 1.55 പൗ​ണ്ടി​ലും എ​ത്തി. സൗ​ദി അ​റേ​ബ്യ ക​ഴി​ഞ്ഞാ​ല്‍ ഏ​റ്റ​വും അ​ധി​കം എ​ണ്ണ ക​യ​റ്റു​മ​തി ചെ​യ്യു​ന്ന രാ​ജ്യ​മാ​ണ് റ​ഷ്യ. യു​കെ​യി​ലെ ക്രൂ​ഡ് ഇ​റ​ക്കു​മ​തി​യു​ടെ ആ​റു ശ​ത​മാ​ന​വും റ​ഷ്യ​യി​ല്‍​നി​ന്നാ​ണ്.

റ​ഷ്യ​ക്കു​നേ​രെ രാ​ജ്യാ​ന്ത​ര ഉ​പ​രോ​ധം വ​ന്നാ​ല്‍ ലോ​ക​മെ​മ്ബാ​ടു​മു​ള്ള എ​ണ്ണ ല​ഭ്യ​ത കു​റ​യു​ക​യും അ​ത് വി​ല​ക്ക​യ​റ്റ​ത്തി​ന് കാ​ര​ണ​മാ​കു​ക​യും ചെ​യ്യും. ഈ ​ആ​ശ​ങ്ക​യാ​ണ് ബ്രി​ട്ട​നി​ലെ ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന​യ്ക്ക് കാ​ര​ണം.

Related News