Loading ...

Home National

മൂ​ന്ന് റ​ഫാ​ല്‍ വി​മാ​ന​ങ്ങ​ള്‍ കൂ​ടി ഇ​ന്ത്യക്ക് കൈമാറി ഫ്രാൻസ്

ന്യൂ​ഡ​ല്‍​ഹി: ഫ്രാ​ന്‍​സി​ല്‍ നി​ന്ന് മൂ​ന്ന് റ​ഫാ​ല്‍ യു​ദ്ധ​വി​മാ​ന​ങ്ങ​ള്‍ കൂ​ടി ഇ​ന്ത്യ​യി​ലെ​ത്തി. ഇ​തോ​ടെ ഫ്രാ​ന്‍​സു​മാ​യി ക​രാ​ര്‍ ഒ​പ്പി​ട്ട 36 റ​ഫാ​ല്‍ യു​ദ്ധ വി​മാ​ന​ങ്ങ​ളി​ല്‍ 35 എ​ണ്ണം ഇ​ന്ത്യ​ക്ക് ല​ഭി​ച്ചു.അ​വ​സാ​ന വി​മാ​നം ഏ​താ​നും ആ​ഴ്ച​ക​ള്‍​ക്കു​ള്ളി​ല്‍ ഫ്രാ​ന്‍​സി​ല്‍​നി​ന്ന് ഇ​ന്ത്യ​യി​ലെ​ത്തു​മെ​ന്ന് പ്ര​തി​രോ​ധ വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.

2016 സെ​പ്റ്റം​ബ​റി​ല്‍ 59,000 കോ​ടി രൂ​പ​യു​ടെ ക​രാ​റി​ലാ​ണ് ഇ​ന്ത്യ ഒ​പ്പു​വ​ച്ച​ത്. ഇ​ട​നി​ല​ക്കാ​രെ ഒ​ഴി​വാ​ക്കി ര​ണ്ട് രാ​ജ്യ​ങ്ങ​ള്‍ ത​മ്മി​ലാ​ണ് ക​രാ​റി​ല്‍ ഏ​ര്‍​പ്പെ​ട്ട​ത്. ഫ്ര​ഞ്ച് എ​യ്റോ​സ്പേ​സ് ക​മ്ബ​നി​യാ​യ ദ​സാ​ള്‍​ട്ട് ഏ​വി​യേ​ഷ​നാ​ണ് റഫാ​ല്‍ നി​ര്‍​മാ​താ​ക്ക​ള്‍. വി​മാ​ന​ത്തി​നു​ള്ള മി​സൈ​ല്‍ സം​വി​ധാ​ന​ങ്ങ​ള്‍ എം​ബി​ഡി​എ വി​ത​ര​ണം ചെ​യ്യു​ന്നു.

Related News