Loading ...

Home International

മ​ഴ; ബ്ര​സീ​ലി​ല്‍ മ​ര​ണം 171 ആ​യി, ഇ​നി​യും ക​ണ്ടെ​ത്താ​നു​ള്ള​ത് 120 പേ​രെ

ബ്ര​സീ​ലി​യ: പെ​ട്രോ​പോ​ളീ​സി​ല്‍ ക​ന​ത്ത മ​ഴ​യി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും മ​രി​ച്ച​വ​രു​ടെ എ​ണ്ണം 171 ആ​യി.അ​പ​ക​ട​ത്തി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത 27 പേ​ര്‍ മ​രി​ച്ച​താ​യി ബ്ര​സീ​ലി​യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫോ​റ ന്‍​സി​ക് മെ​ഡി​സി​ന്‍ പ​റ​ഞ്ഞു.

120 പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ടെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഇ​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ തു​ട​രു​ക​യാ​ണെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു. പ്ര​ള​യ​ത്തി​ല്‍ ആ​യി​ര​ത്തോ​ളം പേ​ര്‍​ക്കു വീ​ട് ന​ഷ്ട​പ്പെ​ട്ടു. ഇ​വ​രെ സ്കൂ​ളു​ക​ളി​ലും മ​റ്റ് കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​യി മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

റി​യോ​ഡി ജ​നീ​റോ​യ്ക്ക് വ​ട​ക്കു​ള്ള പെ​ട്രോ​പോ​ളീ​സി​ല്‍ ചൊ​വ്വാ​ഴ്ച​യാ​ണു ക​ന​ത്ത​മ​ഴ പെ​യ്ത​ത്. പ​ര്‍​വ്വ ത​മേ​ഖ​ല​യി​ല്‍ ഇ​രു​പ​ത്തി​യ​ഞ്ച് സെ​ന്‍റി മീ​റ്റ​ര്‍ കൂ​ടു​ത​ല്‍ മ​ഴ​പെ​യ്ത​താ​ണു ദു​ര​ന്ത​ത്തി​നു കാ​ര​ണം.

Related News